Land, Villa, Flat, Properties, House For Sale
⌂Keerampa, Kothamangalam
₹ 1,68,000/cent
26.5 Cents | 4BHK
✆ 9605140402
കീരംപാറ കവലയിൽ നിന്നും 5 മിനിറ്റ് നടക്കണം ( ഏകദേശം 300 മീറ്റർ ദൂരം ഉണ്ട്).സ്ഥലത്തിന്റെ 50 മീറ്റർ ചുറ്റളവിൽ തോട് ,കനാൽ എന്നിവ ഉണ്ട് .സ്ഥലത്തിന്റെ മുൻവശം ടാർ റോഡ് ആണ്.ഈ പ്രോപ്പർട്ടിയിൽ, വറ്റാത്ത ഒരു കിണറും പഴയ ഒരു വീടും ഉണ്ട് .ഒരു കിലോമീറ്റര് ചുറ്റളവിൽ മിൽമ , അംഗൻവാടി ,ക്ലിനിക് ,പെട്രോൾ പമ്പ്,ഹയർ സെക്കണ്ടറി സ്കൂൾ,ബാങ്ക് ,പോസ്റ്റ് ഓഫീസ് എന്നിവ ഉണ്ട് . സ്ഥലത്ത് നിലവിൽ കായ്ഫലം ഉള്ള തെങ്ങ്, റംബുട്ടാൻ , ജാതി (21 എണ്ണം ) എന്നിവ ഉണ്ട്. കോതമംഗലം ടൗണില്ലേക്ക് 15 മിനിറ്റ് ദൂരം മാത്രമേ ഉള്ളു .
10 km from kothamanglam ,on the way to pothanikadu near mavudy L .P school
3 BHK, kitchen,one attached room,one common toilet
5 cent and 7 cent , Good house plots facing bus road with water and all amenetiies
1 Acre Land For Sale in Kothamangalam